ഈ വർഷത്തെ ജില്ലാ,ഉപജില്ലാ ശാസ്ത്രമേള,കലോത്സവം,വിദ്യാരംഗം സാഹിത്യോത്സവം,പഞ്ചായത്ത് തല വിജ്ഞാനോത്സവം എന്നീ ഇനങ്ങളിൽ ഞങ്ങളുടെ സ്കൂളിന്റെ തിളക്കമാർന്ന വിജയത്തിൽ പങ്കാളികളായ വിദ്യാർത്ഥികളുടെ അനുമോദനവും ഉപഹാര സമർപ്പണവും സ്കൂളിൽ വെച്ച് ഡിസംബർ 19-2014 നു നടന്നു.