HAPPY NEWS

കാസർഗോഡ്‌ റവന്യു ജില്ലാ ശാസ്ത്രോൽസവം 2014-2015 -ൽ എൽ പി വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചു !!!

Thursday, 18 December 2014

സ്കൂൾ അനുമോദനയോഗം - ഡിസംബർ-19

ഈ വർഷത്തെ ജില്ലാ,ഉപജില്ലാ ശാസ്ത്രമേള,കലോത്സവം,വിദ്യാരംഗം സാഹിത്യോത്സവം,പഞ്ചായത്ത് തല വിജ്ഞാനോത്സവം എന്നീ ഇനങ്ങളിൽ ഞങ്ങളുടെ സ്കൂളിന്റെ തിളക്കമാർന്ന വിജയത്തിൽ പങ്കാളികളായ വിദ്യാർത്ഥികളുടെ അനുമോദനവും ഉപഹാര സമർപ്പണവും സ്കൂളിൽ വെച്ച് ഡിസംബർ 19-2014 നു നടന്നു.

Friday, 14 November 2014

Sunday, 19 October 2014

ശാസ്ത്രോൽസവം 2014-2015

കാസർഗോഡ്‌ റവന്യു ജില്ലാ ശാസ്ത്രോൽസവം 2014-2015 -ൽ എൽ പി വിഭാഗത്തിൽ  ഞങ്ങളുടെ സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചു

ഫസ്റ്റ് പ്രൈസ് :

സിമ്പിൾ എക്സ്പിരിമെന്റ്:      തേജസ്വിനി.കെ.പി, ഗീതു മോഹനൻ
കളക്ഷൻ               :മാളവിക ശ്രീധരൻ,അരുണിമ.കെ 
                                          



എ ഗ്രേഡ്  :അഭിരാമി.എ . വി ,കാർത്തിക .എ . വി
         


ഞങ്ങളുടെ മാത്ത്സ് മാഗസിൻ 'മണിച്ചട്ടം '  എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി !!

ശാസ്ത്രോൽസവം 2014-2015


  1. കളക്ഷൻ 


Monday, 22 September 2014

SAKSHARAM 2014

 UNARTH

SARGATHMAKA CAMP 12.09.2014 
THE PROGRAMME UNARTH RELATED TO SAKSHARAM CONDUCTED ON 12.09.2014
THE PROGRAMME INAGURATED BY MOTHER PTA PRESIDENT Smt.T.PRASEETHA.
SRG CONVENOR Smt.T USHA PRESIDE OVER THE FUNCTION.Smt.T.V PREMALATHA,HM MADE WELCOME SPEECH AND THANKS FOR THE FUNCTION BY Smt.SINDHU. ALL TEACHERS AND SAKSHARAM STUDENTS PARTICIPATED. ALL ACTIVITIES WHERE VERY INTERESTING AND ENJOYED BY THE PUPIL.

Saturday, 6 September 2014

Thursday, 28 August 2014

INAGURATION


INAGURATION OF OUR SCHOOL BLOG BY THE P.T.A PRESIDENT SASIDHARAN 27.8.2014

Wednesday, 27 August 2014

INDEPENDENCE DAY


WARD MEMBER INAGURATING THE PROGRAMES
|
PAYASAM


  EVALUATING THE PROGRAMES 

DESA BHAKTHI GANAM